അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Sunday, March 22, 2009

മദനിയും മുസ്ലിങ്ങളും

ഇത്‌ പ്രസംഗിച്ച മദനി, രാഷ്ട്രിയ നേതാവല്ല, അത്മിയ നേതാവായിരുന്നു. കിട്ടേണ്ടത്‌ കിട്ടിയപ്പോ, തലയ്കകത്ത്‌ ബൾബ്‌ കത്തിയ മദനിക്ക്‌ പിന്നീട്‌, പള്ളിയും വേണ്ട, പടച്ചോനും വേണ്ട. പക്ഷെ, മദനിയുടെ പ്രസ്ഥാനം സൃഷ്ടിച്ച, അതിന്‌ വേണ്ടി ജീവിതം ഹോമിച്ച വിഡ്ഡികളായ ആയിരകണക്കിന്‌ യുവാകളുടെ രോദനം ഇന്നും കേരളകരയിൽനിന്നുയർന്ന് കേൾക്കാം. മകനെ നഷ്ടപ്പെട്ട ഉമ്മക്ക്‌, സഹോദരനെ നഷ്ടപ്പെട്ട സഹോദരിക്ക്‌, അനിയനെ നഷ്ടപ്പെട്ട ജേഷ്ഠന്മാർക്ക്‌, നിലനിൽപ്പിന്‌ വേണ്ടി, ആരുടെയും ആസനം താങ്ങുന്ന മദനിയുടെ പുതിയ വേഷം ദഹിക്കില്ല. മകനെ നഷ്ടപ്പെട്ട ഉമ്മമാരും, കൂടപിറപ്പുകളെ നഷ്ടപ്പെട്ട പെങ്ങന്മരും കാർക്കിച്ച്‌ തുപ്പും മദനിയുടെ മുഖത്ത്‌.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക

4 comments:

Vote4Koni said...

അല്‍ഭുത കുട്ടി said...

ഇപ്പറഞ്ഞ ഉമ്മമാരെയും പെങ്ങന്മാരെയും ഒക്കെ അങ്ങട്ട് ലീഗ് ഏEറ്റെടുത്താല്‍ പ്രശ്നം തീര്‍ന്നില്ലേ. മദനിയെ വിട്ടേക്ക് മാഷെ. അങ്ങേര് 10 കൊല്ലം ജയിലില്‍ കിടന്നപ്പോള്‍ എല്ലാം മനസ്സിലാക്കി. ആ പാവത്തിനെ വിട്ട് പിടിക്ക്. മാപ്ലമാരുടെ വോട്റ്റ് കൊണ്ട് ബിരിയാണി തിന്ന് കൊഴുക്കാന്‍ ഇനി പണ്ടത്തെ പോലെ പറ്റൂല.

ഈ കോണിയില്‍ എല്ലാ കൂട്ടികൊടുപ്പുകാരും കയറി നിരങ്ങുന്നത് സമുദായം കാണുന്നുണ്ട് മോനെ അവറാനെ. അപ്പോള്‍ മോന്‍ വിട്ട് പിടി.

Vote4Koni said...

അല്‍ഭുത കുട്ടി,
മദനിയെ ജയിലിലടച്ചത് ഞങ്ങളാണെന്ന് വീബിളക്കി, മാര്‍ക്കിസ്റ്റുകാര്‍ ഒരുകാലത്ത് കേരളത്തില്‍ വോട്ട് പിടിച്ചിരുന്നു. സ്വന്തം നേതാവിനെ തുറുങ്കിലടച്ചവനെ കെട്ടിപിടിക്കാനുള്ള, അത്താണിയുമായി അവന്റെ പിന്നാലെ നടക്കുന്ന പിഡിപിക്കാരന്റെ ശൌര്യം, വാക്കുകളില്‍ മത്രമേയുള്ളൂ എന്നതില്‍ അല്‍ഭുതമില്ല.

ഉദിച്ചുയരുന്ന സൂര്യനെ പൊന്നാനിയിലെ ജനങ്ങള്‍ തന്നെ പിടിച്ച്‌കെട്ടി കടലില്‍ തഴ്ത്തുന്ന കാഴ്ചാക്കായി കാത്തിരിക്കുക.

Unknown said...

അല്‍ഭുത കുട്ടി മോനേ ..നീയാണോ ഡാ .. മാപ്പിളമാരുടെ വോട്ട് ആര്ക്ക് ചെയ്യണമെന്ന് പറയാന്‍‍ ...