അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Wednesday, March 11, 2009

സ്വതന്ത്ര സ്ഥാനാർത്ഥികൾ രണ്ട്‌.

പൊന്നാനിയിൽ ഇടത്‌ ജനാധിപത്യമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥികൾ രണ്ട്‌.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട്‌ ഒന്ന്.

ഇടതന്റെ മൂട്‌താങ്ങികൾ എന്ത്‌ചെയ്യണം എന്നാലോചിച്ച്‌ അന്തംവിട്ട്‌ കുന്തം വിഴുങ്ങിയിരിക്കുകയാണ്‌.

പോയ ബുദ്ധി, അണക്കെട്ട്‌കെട്ടി തടഞ്ഞ്‌ നിർത്താനാവില്ലെന്ന് അവസരവാദ, കപട ന്യൂനപക്ഷ പ്രേമികൾ തിരിച്ചറിയുന്നു.

കോണിയെടുത്ത്‌ അട്ടത്ത്‌വെക്കുമെന്ന് വീമ്പിളക്കിയവർ, അട്ടത്ത്‌ കയറിയൊളികാൻ, കോണി തിരയുന്നു.

കരുത്തനായ നായകനെ പൊന്നാനിക്ക്‌ സമ്മാനിച്ച, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾക്ക്‌, മണ്ഡലത്തിലെ ജനലക്ഷങ്ങളുടെ അഭിവാദ്യങ്ങൾ.

1 comment:

Vote4Koni said...

കരുത്തനായ നായകനെ പൊന്നാനിക്ക്‌ സമ്മാനിച്ച, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾക്ക്‌, മണ്ഡലത്തിലെ ജനലക്ഷങ്ങളുടെ അഭിവാദ്യങ്ങൾ.